എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ

എ.​ടി.​എ​മ്മി​ല്‍ പ​ണ​മി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​ മ​ണി​ക്കൂ​റി​ന​കം നി​റ​ക്ക​ണ​മെ​ന്ന്​​ ബാ​ങ്കു​ക​ളോ​ട്​ റി​സ​ര്‍​വ്​ ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​ മ​ണി​ക്കൂ​റി​നു​ശേ​ഷ​വും ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ പ​ണം ല​ഭി​​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും ബാ​ങ്കു​ക​ള്‍​ക്ക്​ ന​ല്‍​കി​യ സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്​​ത​മാ​ക്കി.

ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ലും ​ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും സ്​​ഥാ​പി​ച്ച എ.​ടി.​എ​മ്മു​ക​ളി​ല്‍ പ​ണം കാ​ലി​യാ​യാ​ല്‍ നി​റ​ക്കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​താ​യി​ വ്യാ​പ​ക പ​രാ​തി​ക​ളു​യ​ര്‍​ന്നി​രു​ന്നു. എ.​ടി.​എ​മ്മി​ല്‍ പ​ണ​മി​ല്ലെ​ങ്കി​ല്‍ ബാ​ങ്കി​നെ അ​റി​യി​ക്കാ​ന്‍ മെ​ഷീ​നി​ല്‍ സെ​ന്‍​സ​ര്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഉ​ട​ന്‍ പ​ണം നി​റ​ക്കാ​നു​ള്ള ന​ട​പ​ടി ബാ​ങ്കു​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല. ഇ​തു​മൂ​ലം ബാ​ങ്കി​ലെ​ത്തി ഇ​ട​പാ​ട് ന​ട​ത്താ​ന്‍ അ​ക്കൗ​ണ്ട് ഉ​ട​മ നി​ര്‍ബ​ന്ധി​ത​നാ​കു​ന്നു. ഇ​തി​ന് സ​ര്‍വി​സ് ചാ​ര്‍ജും ബാ​ങ്കു​ക​ള്‍ ഈ​ടാ​ക്കു​ന്നു​ണ്ട്.