Investment
ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു

ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു. പരമാവധി 8.2ശതമാനംവരെ പലിശ ലഭിക്കും. 2019 ബജറ്റ് പ്രഖ്യാപന പ്രകാരം 40,000 രൂപവരെയുള്ള പലിശയ്ക്ക് ടിഡിഎസ് പിടിക്കില്ല.
നേരത്തെ പരിധി 10,000 രൂപയായിരുന്നു. പുതുക്കിയ നിരക്കുകള്‍ ഫെബ്രവരി ഒന്നുമുതല്‍ നിലവില്‍വന്നു.