ലോക്ക്ഡൗണില്‍ ഇളവ്: ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടു ദിവസം തുറക്കാം

ലോക്ക്ഡൗണില്‍ ഇളവ്: ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടു ദിവസം തുറക്കാം

ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ്.

ഏപ്രില്‍ 20ന് ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ പാടില്ല.