Headlines
ഇ വെ ബില്ലുകളുടെ കാലാവധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു

മാര്‍ച്ച് 24 നോ അതിനു മുമ്ബോ എടുത്ത, മാര്‍ച്ച് 20 നും ഏപ്രില്‍ 15നും ഇടയില്‍ കാലാവധി കഴിയുന്നതുമായ ഇ വെ ബില്ലുകളുടെ കാലാവധിയാണ് മെയ് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.