ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ പരിഷ്കാരത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്

ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ പരിഷ്കാരത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്

സന്‍ഫ്രാന്‍സിസ്കോ: ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ പരിഷ്കാരത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ ഡെലവപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി മാപ്പ് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പുതിയ രൂപത്തിലുള്ള ഗൂഗിള്‍ മാപ്പ് സേവനം ലഭ്യമാക്കുന്നത്. ഇപ്പോള്‍ വലിയ പ്രോജക്ടുകളിലും, ടിവി സ്ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്‍റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് പുതിയ ഗൂഗിള്‍ മാപ്പിന്‍റെ പ്രധാന പ്രത്യേകത