ആലപ്പുഴയിൽ ജർമ്മൻ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഒന്നര കോടിയുടെ ജി. എസ്. ടി. വെട്ടിപ്പ് കണ്ടെത്തി.

ആലപ്പുഴയിൽ ജർമ്മൻ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഒന്നര കോടിയുടെ ജി. എസ്. ടി. വെട്ടിപ്പ്  കണ്ടെത്തി.

ആലപ്പുഴയിലുള്ള ജർമ്മൻ ഭാഷാ പരിശീനകേന്ദ്രത്തിൽ സംസ്ഥാന ജി.എസ്. ടി. ഇന്റലിജൻസ് എറണാകുളം യൂണിറ്റ്-2 നടത്തിയ പരിശോധനയിൽ വരുമാനം റിട്ടേണുകളിൽ കാണിക്കാതെ ഏകദേശം ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തി 31 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.