വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ണ്‍​​​ലൈ​​​ന്‍ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യ കെ​​​സ്വി​​​ഫ്റ്റ് ൻ്റെ ഫൈ​​​ന​​​ല്‍ ലോ​​​ഞ്ചിം​​​ഗ് ഫെ​​​ബ്രു​​​വ​​​രി 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​​​വ​​​ഹി​​​ക്കും.

വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ണ്‍​​​ലൈ​​​ന്‍ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യ കെ​​​സ്വി​​​ഫ്റ്റ് ൻ്റെ ഫൈ​​​ന​​​ല്‍ ലോ​​​ഞ്ചിം​​​ഗ് ഫെ​​​ബ്രു​​​വ​​​രി 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​​​വ​​​ഹി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണ്‍​​​ലൈ​​​ന്‍ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യ കെ​​​സ്വി​​​ഫ്റ്റ് സം​​​വി​​​ധാ​​​നം (സിം​​​ഗി​​​ള്‍ വി​​​ന്‍​​​ഡോ ഇ​​​ന്‍റ​​​ര്‍​​​ഫേ​​​സ് ഫോ​​​ര്‍ ഫാ​​​സ്റ്റ് ആ​​​ന്‍​​​ഡ് ട്രാ​​​ന്‍​​​സ്പേ​​​ര​​​ന്‍റ് ക്ലി​​​യ​​​റ​​​ന്‍​​​സ്) നി​​​ക്ഷേ​​​പ​​​ക​​​സ​​​മൂ​​​ഹം വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​സ്‌​​​ഐ​​​ഡി​​​സി അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചു.

നി​​​ക്ഷേ​​​പ​​​ക​​​ര്‍​​​ക്ക് കെ​​​സ്വി​​​ഫ്റ്റ് ഓ​​​ണ്‍​​​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം വ​​​ഴി (https://kswift.kerala.gov.in/index) ലൈ​​​സ​​​ന്‍​​​സു​​​ക​​​ള്‍/ ക്ലി​​​യ​​​റ​​​ന്‍​​​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കാം. ഈ മാസം അ​​​ഞ്ചി​​​ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി ഇ.​​​പി. ​​​ജ​​​യ​​​രാ​​​ജ​​​നാ​​​ണ് കെ​​​സ്വി​​​ഫ്റ്റ് പൈ​​​ല​​​റ്റ് ലോ​​​ഞ്ചിം​​​ഗ് നി​​​ര്‍​​​വ​​​ഹി​​​ച്ച​​​ത്. പൈ​​​ല​​​റ്റ് ലോ​​​ഞ്ചിം​​​ഗി​​​ന്‍റെ പ​​​രി​​​മി​​​തി​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി പ​​​രി​​​ഹ​​​രി​​​ച്ച ശേ​​​ഷ​​​മു​​​ള്ള കെ​​​സ്വി​​​ഫ്റ്റി​​​ന്‍റെ ഫൈ​​​ന​​​ല്‍ ലോ​​​ഞ്ചിം​​​ഗ് ഫെ​​​ബ്രു​​​വ​​​രി 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​​​വ​​​ഹി​​​ക്കും.

14 വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഇ​​​രു​​​പ​​​ത്തി​​​യൊ​​​മ്ബ​​​തോ​​​ളം സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് കെ​​​സ്വി​​​ഫ്റ്റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍​​​ക്ക് യൂ​​​ണി​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​മ്ബ​​​റോ​​​ടെ​​​യു​​​ള്ള പൊ​​​തു അ​​​പേ​​​ക്ഷാ​​​ഫോം, നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും അ​​​നു​​​മ​​​തി​​​ക​​​ളു​​​ടെ​​​യും ഓ​​​ണ്‍​​​ലൈ​​​ന്‍ ട്രാ​​​ക്കിം​​​ഗ്, 30 ദി​​​വ​​​സ​​​ത്തെ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞാ​​​ല്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​താ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ല്‍, സം​​​യോ​​​ജി​​​ത പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ കെ​​​സ്വി​​​ഫ്റ്റി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.