മണപ്പുറം ഫിനാന്‍സില്‍ വന്‍തുക നിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍

മണപ്പുറം ഫിനാന്‍സില്‍ വന്‍തുക നിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍

മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​​​സി​​​ല്‍ 350 ല​​​ക്ഷം ഡോ​​​ള​​​ര്‍ നി​​​ക്ഷേ​​​പ​​​വു​​​മാ​​​യി ലോ​​​ക ബാ​​​ങ്ക് ഗ്രൂ​​​പ്പ് അം​​​ഗ​​​മാ​​​യ ഐ​​​എ​​​ഫ്സി ബാ​​​ങ്ക്. താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​​​ക്കും ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കും സ്വ​​​ര്‍​​​ണ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു നി​​​ക്ഷേ​​​പം. ഇ​​​ന്ത്യ​​​യി​​​ലെ ബാ​​​ങ്കിം​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഐ​​​എ​​​ഫ്സി ആ​​​ദ്യ​​​മാ​​​യാ​​​ണു നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​ത്. 

ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ നി​​​ക്ഷേ​​​പ​​​ത്തി​​​ലൂ​​​ടെ ത​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഐ​​​എ​​​ഫ്സി ഇ​​​ന്ത്യ ത​​​ല​​​വ​​​ന്‍ ജു​​​ന്‍ ജാ​​​ങ്ങ് പ​​​റ​​​ഞ്ഞു. ഐ​​​എ​​​ഫ്സി നി​​​ക്ഷേ​​​പം​​​മൂ​​​ലം ബാ​​​ങ്കി​​​ന് ഗ്രാ​​​മീ​​​ണ-​​​അ​​​ര്‍​​​ധ​​​ന​​​ഗ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചേ​​രാ​​നും അ​​​നൗ​​​പ​​​ചാ​​​രി​​​ക വാ​​​യ്പ​​​യ്ക്കു​​​വേ​​​ണ്ടി ആ​​​ളു​​​ക​​​ള്‍​​​ക്ക് ബ​​​ദ​​​ല്‍ സം​​​വി​​​ധാ​​​നം വാ​​​ഗ്ദാ​​​നം ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ണ​​​പ്പു​​​റം എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.


ക​​​ര്‍​​​ഷ​​​ക​​​ര്‍, ഗ്രാ​​​മീ​​​ണ​​​ര്‍, ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, സ്ത്രീ​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​​​ക്ക് ദീ​​​ര്‍​​​ഘ​​​കാ​​​ല ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​നി​​​ക്ഷേ​​​പം.