ഈ വര്‍ഷം ആരംഭിച്ചത് 1100 സംരംഭങ്ങള്‍; സ്റ്റാര്‍ട്ടപ്പില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യ

ഈ വര്‍ഷം ആരംഭിച്ചത് 1100 സംരംഭങ്ങള്‍; സ്റ്റാര്‍ട്ടപ്പില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യ

ലോകരാജ്യങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സൗഹൃദ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഈ വര്‍ഷം മാത്രം രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ 1100 ആണ്. നാസ്‌കോം തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചത് 9000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളാണ്. ബംഗളുരുവാണ് സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ട ഹബ്ബ്. ഡല്‍ഹിക്ക് രണ്ടാം സ്ഥാനമാണ്.