ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്ക്നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്ക്നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്

2017-18 സാമ്പത്തിക വര്‍ഷം വന്‍തുകയുടെ ഇടപാട് നടത്തിയവരില്‍ പലരും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന് നോണ്‍ ഫയലേഴ്‌സ് മോണിറ്ററിങ് സിസ്റ്റം (NMS) വഴി പ്രത്യക്ഷ നികുതി ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ ഫയല്‍ ചെയ്യാതിരുന്നതിന്റെ കാരണംകൂടി വ്യക്തമാക്കേണ്ടിവരും. തൃപ്തികരമെങ്കില്‍ റിട്ടേണ്‍ സ്വീകരിക്കും.

എല്ലാക്കാര്യങ്ങളും ഓൺലൈൻ വഴി ചെയ്യാനുള്ള സൗകര്യമുണ്ട്. ആദായ നികുതി ഓഫീസുകളിലേയ്ക്ക് പോകേണ്ടതില്ല.