യൂബർ ഐപിഒ ഫയലിംഗ്: ലാഭം പ്രതീക്ഷിക്കരുതെന്ന് കമ്പനി

യൂബർ ഐപിഒ ഫയലിംഗ്: ലാഭം പ്രതീക്ഷിക്കരുതെന്ന് കമ്പനി

ഒരിക്കലും ലാഭം പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെ യൂബർ ഐപിഒ ഫയലിംഗ് റിലീസ് ചെയ്തു.  “UBER” എന്ന പേരിലാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. 11.27 ബില്യൺ ഡോളറാണ് 2018 റവന്യൂ.