20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിചത് എന്തെല്ലാം

20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിചത് എന്തെല്ലാം

ക്ഷീര കർഷക സഹകരണ സംഘങ്ങൾ വഴി

2% സബ്‌സിഡിയോടെ വായ്പാ പദ്ധതി

പദ്ധതിക്ക് 5000 കോടി.

രണ്ടു കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും.

കാർഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി

വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക. ഈ മേഖലയിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്തേജനമാകും.

സ്ത്രീകളുടെ സംരംഭങ്ങൾക്കും അസംഘടിത മേഖലയ്ക്കും മുൻ‌തൂക്കം.

ക്ഷീരോൽപ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി

മത്സ്യകൃഷിക്ക് സഹായം. അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി രൂപ. ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. മത്സ്യമേഖലയിൽ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം

ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഗതാഗത സൗകര്യത്തിന് 50 ശതമാനം സബ്‌സിഡി.

ഓപ്പറേഷന്‍ ഗ്രീന്‍പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി.

വിളകൾ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്സിഡി അനുവദിക്കും

സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വും

ഊര്‍ജ്ജവും നല്‍കുന്ന മറ്റു പദ്ധതികൾ👇

ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പയാണ് ഈ മേഖലയില്‍ അനുവദിചിട്ടുള്ളത്. 

ഏറ്റവും വിപ്ലവകരമെന്നു വിശേഷിപ്പിക്കേണ്ടതാണ് ആഗോള ടെണ്ടറുകള്‍ ചെറുകിട, ഇടത്തരം മേഖലയില്‍ വിലക്കി കൊണ്ടുള്ള തീരുമാനം. ഇരുനൂറു കോടി വരെയുള്ള പദ്ധതികളെയാണ് ഇങ്ങനെ വിലക്കിയത്. സാധാരണക്കാരന്റെ ധനലഭ്യത വര്‍ധിപ്പിക്കാന്‍ സഹായകമായി പിഎഫിലേക്ക് ജീവനക്കാരന്റെ വിഹിതം 12% നിന്ന് 10% ആയി കുറച്ചു. അതേ അവസരത്തില്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് 12% വിഹിതം തുടര്‍ന്നും നല്‍കും. ചെറുകിട സ്ഥാപനങ്ങളുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ടിഡിഎസ് റേറ്റ് 25% വെട്ടിക്കുറച്ചതും ധനലഭ്യത ഉറപ്പ് വരുത്തുന്ന നടപടിയാണ്.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്ക്ക് 20,000 കോടിയാണ് അനുവദിച്ചത്. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടിയും അനുവദിച്ചിരിക്കുന്നു. മാന്ദ്യത്തില്‍ പെട്ട റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പാക്കേജിലൂടെ സാധ്യമാകുകയാണ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിധിയില്‍ വരുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധിയും നീട്ടി നല്‍കും. 2020 മാര്ച്ച് 25-നോ അതിനു ശേഷമോ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്ത്തിയാക്കാനുള്ള കാലാവധിയും ആറുമാസം നീട്ടി നല്‍കും. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ സമയ പരിധി മൂന്ന് മാസത്തേക്കുകൂടി നീട്ടി നല്‍കാം. കെട്ടിട നിര്മാതാക്കള്‍ക്ക് മേലുള്ള സംഘര്‍ഷം ലഘൂകരിക്കാനും അവര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണിതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും

ദീക്ഷ ഓൺലൈൻ പഠന പദ്ധതി ആരംഭിക്കും

ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ

ഒന്നു മുതൽ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകൾ

കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉൾപ്പെടെ സാങ്കേതികത പഠനത്തിൽ‍ ഉപയോഗപ്പെടുത്തും

100 സർവകലാശാലകൾക്ക് മെയ് 30 ന് അകം ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ അനുമതി

ഭിന്നശേഷിക്കാരായ കുട്ടികൾക്കും കാഴ്ചാപരവും കേൾവിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രത്യേകം ഓൺലൈൻ പഠന സൗകര്യം. ഇ-പാഠശാലയിലേക്ക് കൂടുതൽ പുസ്തകങ്ങൾ

എല്ലാ ജില്ലകളിലും സമഗ്ര പൊതുആരോഗ്യലാബുകൾ തുങ്ങും. ബ്ലോക്ക് തലത്തിൽ പൊതുജനാരോഗ്യയൂണിറ്റുകൾ തുടങ്ങും. പകർച്ചവ്യാധികളെ നേരിടാൻ ഗവേഷണം ശക്തിപ്പെടുത്തും. ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിന്‍റ് തയ്യാറാക്കും.

ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് വിദേശഓഹരി വിപണികളിൽ ചേരാം

തന്ത്രപ്രധാന മേഖലകളില്‍ ഒഴിച്ച് പൊതുമേഖലയിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരും

ഓവര്‍ഡ്രാഫ്റ്റ് പരിധി 14 ദിവസത്തില്‍ നിന്ന് 21 ദിവസമാക്കി ഉയര്‍ത്തി

ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം

പാപ്പര്‍ പരിധി ഒരുകോടി രൂപയായി ഉയര്‍ത്തി

വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് നടപടിയുണ്ടാകില്ല.

സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി 5% ആയി ഉയർത്തി

സംസ്ഥാനത്തിന്റെ ജിഡിപിയുടെ 3% ൽ നിന്ന് 5% ആയി ഉയർത്തി

സംസ്ഥാനങ്ങൾക്ക് അധികമായി കിട്ടുക 4.28 ലക്ഷം കോടി

വായ്പാ പരിധി വർധനയിൽ അരശതമാനം വരെ ഉയർത്തുന്നതിന് ഉപാധികളില്ല

ഒരു ശതമാനം വരെ അധികമായി കടമെടുക്കുന്നുണ്ടെങ്കിൽ

ഒരു രാജ്യം ഒരു റേഷൻ കാർഡ്, വ്യവസായ സൗഹൃദ അന്തരീക്ഷം,

വൈദ്യുതി മേഖലാ വികസനം തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ അനുവദിക്കൂ

സാമൂഹിക അടിസ്ഥാന വികസനത്തിന് 8100 കോടി 

മേഖലയിലും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. 

പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സഹായം വര്‍ധിപ്പിക്കും. 

സ്വകാര്യ ആശുപത്രികള്‍ അടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. 

 വയബലിറ്റി ഗ്യാപ് ഫണ്ടിങ് 30% ആക്കും.

കോവിഡ് പോലുള്ള മഹാമാരികളുടെ സാഹചര്യത്തില്‍ 

ദീര്‍ഘവീക്ഷണത്തോടെയാണ് ഈ ഫണ്ട് നീക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.​

ആണവോർജ മേഖലയിൽ പൊതു – സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.

ആണവോര്‍ജ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗവേഷണ റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി. കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഐസോടോപ്പുകളുടെ നിര്‍മാണത്തിനാണിത്. ഭക്ഷ്യ സംരക്ഷണത്തിന് ഇറാഡിയേഷൻ ടെക്നോളജി ഉപയോഗിക്കും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി 

വിതരണ കമ്പനികളിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരും 

ലോഡ്ഷെഡ്‌ഡിങ്ങിന് കമ്പനികൾക്ക് പിഴ.

വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും

സ്വകാര്യ മേഖല വന്നാൽ മത്സരം വർധിക്കും. ലാഭം ഉണ്ടാകും. 

ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും

12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരും.

ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ പങ്കാളിത്തതോടെ പരിഷ്‌കരിക്കും 

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 2300 കോടിയുടെ നേട്ടമുണ്ടാകും.  

വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും; യാത്രാ വിമാനങ്ങൾക്ക് കൂടുതൽ 

വ്യോമമേഖല. വിമാന യാത്രക്കൂലി കുറയും. 

വിമാന എഞ്ചിൻ കമ്പനികൾ അറ്റകുറ്റപ്പണിക്കായി കേന്ദ്രം ഇന്ത്യയിൽ തുടങ്ങും.

ധാതുഖനന മേഖലയിൽ പരിഷ്കരണം

ധാതുക്കളുടെ ഉൽപാദനം ലളിതമാക്കും. 500 ബ്ലോക്കുകൾ ലേലം ഉടൻ. 

ധാതു ഖനനത്തിന് ഒറ്റ ലൈസൻസ്. ലൈസന്‍സ് കൈമാറാൻ അനുമതി നല്‍കും.

ഇടത്തരം സംരംഭകർക്ക് പര്യവേക്ഷണം, ഖനനം, ഉൽപാദനം എന്നിവയ്ക്ക് അനുമതി.

വാർഷിക ഉൽപാദനത്തിൽ 40 ശതമാനം വർധന പ്രതീക്ഷിക്കുന്നു.

കല്‍ക്കരി ബോക്‌സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏര്‍പ്പെടുത്തും.

പ്രതിരോധ രംഗത്ത് മേക്ക് ഇൻ ഇന്ത്യ

ആയുധങ്ങൾ ഇറക്കുമതിക്ക് നിയന്ത്രണം. 

പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കും 

ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം 

ഇത് പ്രതിരോധച്ചെലവിൽ വൻ കുറവുണ്ടാകും.

നിക്ഷേപങ്ങൾ കൊണ്ടുവരാൻ നയം കൊണ്ടുവരും 

നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. 

ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും.

മൃഗസംരക്ഷണത്തിന് 13,343 കോടി

രോഗ നിയന്ത്രണ പരിപാടികൾക്കാണ് ഈ തുക

കുളമ്പ് രോഗവും മൃഗങ്ങളുടെ വായ രോഗവും

നിയന്ത്രിക്കാൻ ദേശീയ പദ്ധതി

രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കും.

വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുക ലക്ഷ്യം

പച്ചക്കറി മേഖലയ്ക്ക് 500 കോടി.

ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഗതാഗത സൗകര്യത്തിന് 50 ശതമാനം സബ്‌സിഡി.

ഓപ്പറേഷന്‍ ഗ്രീന്‍പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി.

വിളകൾ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്സിഡി അനുവദിക്കും

കാർഷിക ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കും

ഇതിനായി അവശ്യവസ്തു നിയമം ഭേദഗതി ചെയ്യും. വിപണന മേഖലയിലെ എല്ലാ കണ്ണികളുമായും

കർഷകർക്ക് സംവദിക്കാനാവും. കാർഷിക ഉല്പന്നങ്ങൾ കർഷകരുടെ ഇഷ്ടപ്രകാരം വിൽക്കാനാവും.

ആകര്‍ഷകമായ വിലയില്‍ വില്‍പ്പന നടത്താനും അന്തര്‍സംസ്ഥാന വിപണനത്തിനും കാര്‍ഷിക ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ കച്ചവടത്തിനും ഊന്നൽ നൽകും

മത്സ്യബന്ധന മേഖലയിൽ 20000 കോടിയുടെ പദ്ധതി.

മത്സ്യകൃഷിക്ക് സഹായം. അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി രൂപ. ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. മത്സ്യമേഖലയിൽ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം

ക്ഷീരോൽപ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി

കാർഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി

വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക. ഈ മേഖലയിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്തേജനമാകും.

സ്ത്രീകളുടെ സംരംഭങ്ങൾക്കും അസംഘടിത മേഖലയ്ക്കും മുൻ‌തൂക്കം.

ക്ഷീര കർഷക സഹകരണ സംഘങ്ങൾ വഴി

2% സബ്‌സിഡിയോടെ വായ്പാ പദ്ധതി

പദ്ധതിക്ക് 5000 കോടി.

രണ്ടു കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും.

മുദ്ര ശിശു വായ്പകൾക്ക് 2 ശതമാനം പലിശ സബ്സിഡി

കുടിയേറ്റ തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ

ഒരു ഇന്ത്യ ഒരു കൂലി നടപ്പാക്കും എല്ലായിടങ്ങളിലും ഒരേ നിലയിലുള്ള കൂലി.

ചെറുകിട നാമമാത്രമായ കർഷകർക്ക് വായ്പ നൽകാൻ 30000 കോടി

മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും ഇനി കിസ്സാൻ ക്രെഡിറ്റ് കാർഡ്. രാജ്യത്തെ രണ്ടര കോടി കർഷകർക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും. ഇവർക്ക് വായ്പ അനുവദിക്കുന്നതിനായി രണ്ട് ലക്ഷം കോടി. 

വഴിയോരക്കച്ചവടക്കാർ വായ്പ പദ്ധതിക്കായി 5000 കോടി. 50 ലക്ഷം പേർക്ക് പ്രയോജനപ്പെടും. ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും.

11002 കോടി രൂപ കുടിയേറ്റ തൊഴിലാളികൾക്ക് നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് കൈമാറി.

കുടിയേറ്റ തൊഴിലാളികൾക്ക് അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും 8 കോടി പേർക്ക് പ്രയോജനപ്പെടും.

വനിത ജൻധൻ അക്കൗണ്ട് വഴി 1500 രൂപ ലഭിക്കും.

Also Read

സോളാർ ഉൽപ്പന്നങ്ങളുടെ വില്പനയും, അനുബന്ധ സേവനവും നൽകുന്ന സ്ഥാപനത്തിൽ 56 ലക്ഷത്തിന്റെ  GST നികുതി വെട്ടിപ്പ്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

പുതിയ സാമ്പത്തിക വർഷത്തിന്(2024-2025) മുന്നോടിയായി ജി.എസ്.ടി. നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

കേരള ടാക്സ് ബാർ അസോസിയേഷൻ :- ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തിയേക്കും; ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയൽ നികുതി വകുപ്പില്‍

നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കും

നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കും

നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ്

കമ്പനീസ്, എല്‍എല്‍പി നിയമ പ്രകാരമുള്ള വിവിധ നിയന്ത്രണ ആവശ്യങ്ങള്‍ക്കു ഫയല്‍ ചെയ്യുന്ന ഫോമുകളുടെ പരിശോധനയ്ക്കായി കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണിക്ക് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ധിന് പിന്തുണ പ്രഖ്യാപിച്ചു.

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ), സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി)

Loading...