ഇ പി എഫ് ഒ ആനുകൂല്യത്തിലൂടെ തൊഴിൽ ലഭിച്ചത് 21.43 ലക്ഷം പേർക്ക്

സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പ്രകാരം ഈ മാസം പകുതി വരെ 21.43 ലക്ഷം തൊഴിലുകൾ നൽകിയെന്ന് സർക്കാർ രേഖകൾ.  79,577 സ്ഥാപനങ്ങളിലായി 902 കോടി രൂപ ഈയിനത്തിൽ സർക്കാർ ചെലവിട്ടു.

ഇപിഎഫ് ഒയിൽ അംഗത്വമുള്ള സ്ഥാപനങ്ങളിൽ  15,000 രൂപയിൽ കുറഞ്ഞ വേതനത്തിൽ പുതുതായി നിയമനം നടത്തുമ്പോൾ അടുത്ത രണ്ടു വർഷത്തേക്ക് ഇപിഎഫ് ഒ വിഹിതം സർക്കാർ സബ്സിഡിയായി നൽകുന്നതാണ് പദ്ധതി.

ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽ കൂടുതൽ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണിത്. കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ ഇന്നുവരെ ആയിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത് അടുത്ത വർഷം മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

ഇ പി എഫ് യിലും, ഇ എസ് ഐ യിലും അംഗത്വമെടുത്ത്  ഈ അവസരം എല്ലാ വ്യാപാരികളും, വ്യവസായികളും പ്രയോജനപ്പെടുത്തണമെന്ന് ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി. ശ്രീ. യൂ.രാജേഷ് കുമാർ അഭ്യർത്ഥിക്കുന്നു.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...