2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ജൂലൈ 27-ന്

2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ജൂലൈ 27-ന്

2020-21 വര്ഷത്തെ ധനകാര്യ ബില് ചര്ച്ച ചെയ്യാന് ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു.