അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു. യാതൊരു സൗകര്യമില്ലാതെയും നിയമാനുസൃതമല്ലാത്തതുമായ സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ബോർഡ് മെമ്പർമാരാണ് യോഗത്തിൽ  അറിയിച്ചത്. ബോർഡിന്റെ ചെയർമാൻ വി.എം. കോയമാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർ സെക്രട്ടറി എം.കെ. സിനുകുമാർ കഴിഞ്ഞ കമ്മിറ്റിയുടെ തീരുമാനങ്ങളും ഓർഫനേജുകളുടെ ഭാരവാഹികൾക്കായി ജില്ലാതലത്തിൽ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുള്ള ജില്ലാ ക്യാമ്പുകളുടെ വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. മെമ്പർമാരായ ഫാദർ റോയ് മാത്യൂ വടക്കേൽ, ഫാ. ജോർജ്ജ് ജോഷ്വാ, ഫാ.ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ വിനീത, സിസ്റ്റർ മെറിൻ, പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ, ഡോ. പുനലൂർ സോമരാജൻ എന്നിവർ പങ്കെടുത്തു.

Also Read

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

പാര്‍ക്കിംഗിന്റെ മറവില്‍ മാലിന്യ നിക്ഷേപം: വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം

വേമ്പനാട്, അഷ്ടമുടി കായലുകളുടെയും പെരിയാറിന്റെയും മലിനീകരണം; 10 കോടി രൂപയുടെ പിഴ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ നൽകണമെന്നു സർക്കാർ നിർദേശിച്ചു

ഹരിത ട്രൈബ്യൂണൽ സംസ്ഥാനത്തിനു ചുമത്തിയ 10 കോടി രൂപയുടെ പിഴ, ബന്ധപ്പെട്ട തദ്ദേശസ്ഥാപന ങ്ങൾ നൽകണമെന്നു സർക്കാർ നിർദേശിച്ചു

ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ യാഥാർഥ്യമായി; പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം ; രജിസ്ട്രേഷൻ നേടാത്ത സ്ഥാപനങ്ങൾക്ക്  അഞ്ച് ലക്ഷം രൂപ വരെ പിഴ

രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാര്‍മസികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്

പ്രമുഖ പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡൻ്റും പ്രമുഖ നികുതി ഉപദേശകനുമായ വി അനിരുദ്ധന്റെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പോരാട്ടം വിജയം കണ്ടു.

Loading...