‘അപ്രന്റിസ്ഷിപ്പ് മേള’ സംഘടിപ്പിച്ചു; 52,000 അപ്രന്റീസുകളെ നിയമിച്ചു

ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിന്റെയും (ഡിജിടി), നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (എൻഎസ്ഡിസി) നേതൃത്വത്തിൽ ‘അപ്രന്റിസ്ഷിപ്പ് മേള’ സംഘടിപ്പിച്ചു. ഇന്ത്യയിലെ 660 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ഒരു ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി 51,991 അപ്രന്റീസുകളെ നിയമിച്ചു. പവർ, റീട്ടെയിൽ, ടെലികോം, ഐടി/ഐടിഇഎസ്, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് തുടങ്ങി 30 -ലധികം മേഖലകളിൽ പ്രവർത്തിക്കുന്ന 5060 -ലധികം സംഘടനകളിൽ നിന്നുള്ള പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.  കൂടാതെ, വെൽഡർ, ഇലക്ട്രീഷ്യൻ, ഹൗസ്കീപ്പർ, ബ്യൂട്ടീഷ്യൻ, മെക്കാനിക് തുടങ്ങി നിരവധി തസ്തികകൾ ഉൾപ്പെടെ 500 -ലധികം ട്രേഡുകളിൽ (നിയുക്തവും ഓപ്ഷണൽ) ഇടപഴകാനും അപ്രന്റീസ്ഷിപ്പ് തിരഞ്ഞെടുക്കാനുമുള്ള അവസരം രാജ്യത്തെ ഉദ്യോഗാ൪ഥികൾക്ക് ലഭിച്ചു.

അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമായതിലൂടെ അപേക്ഷകർക്ക്  നിരവധി ആനുകൂല്യങ്ങൾ ലഭിച്ചു. നേരിട്ടുള്ള വ്യവസായ എക്സ്പോഷർ ലഭിക്കുന്നതിനൊപ്പം ബന്ധപ്പെട്ട തൊഴിലുടമകളിൽ നിന്ന് ഓൺ-ദി-സ്പോട്ട് അപ്രന്റീസ്ഷിപ്പ് ഓഫറുകളും ലഭിച്ചു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് 5000 രൂപ മുതൽ 9000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ചൊരു അവസരമാണ്. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിൽ (NCVET) സർട്ടിഫിക്കേഷൻ ലഭിക്കുന്നതു വഴി പരിശീലനത്തിനു ശേഷം അവരുടെ തൊഴിൽ സാധ്യതയും വർദ്ധിക്കാൻ സഹായകമാകുന്നു.

പൊതു പ്ലാറ്റ്ഫോമിൽ കഴിവുള്ള അപ്രന്റീസുകളെ കണ്ടെത്താനും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും അവസരം ലഭിച്ച സ്ഥാപനങ്ങൾക്ക് പരിപാടി മികച്ച അവസരമായി. റെയിൽവേ, ഒഎൻജിസി, ടാറ്റ, മാരുതി ഉദ്യോഗ് തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ  പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, കുറഞ്ഞത് നാല് വർക്കിംഗ് അംഗങ്ങളുള്ള ചെറുകിട വ്യവസായങ്ങളും പരിപാടിയിൽ അപ്രന്റീസുകളെ നിയമിച്ചു.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...