വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷൻ.

വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷൻ. 2047 ഓടെ രാജ്യത്തെ 140 ദശലക്ഷത്തോളം ആളുകൾ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വരുമ്പോൾ, എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷന്റെ പെൻഷൻ ഫണ്ടിന് മുകളിൽ 2047 ആകുമ്പോഴേക്കും വലിയ ബാധ്യത തന്നെ ഉണ്ടാകും. ഈ സാഹചര്യത്തിൽ വിഷൻ 2047 എന്ന റിപ്പോർട്ടിൽ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യമാണ് ഇപിഎഫ്ഒ മുന്നോട്ട് വയ്ക്കുന്നത്. പെൻഷൻ സമ്പ്രദായത്തിന്റെ നിലനിൽപ്പിനായി മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ഈ റിപ്പോർട്ടിൽ ഇപിഎഫ്ഒ ആവശ്യപ്പെടുന്നത്. ഇതിലൂടെ കൂടുതൽ കാലത്തേക്ക്. ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപമായി എത്തുമെന്നും ഇപിഎഫ്ഒയ്ക്കും ഇതിന്റെ ഗുണഫലം ഉണ്ടാകുമെന്നും ഓർഗനൈസേഷൻ കണക്കുകൂട്ടുന്നു. നിലവിൽ ഇ പി എഫ് ഒ സബ്സ്ക്രൈബർമാരുടെ എണ്ണം 60 ദശലക്ഷമാണ്. ഇതിൽ 12 ലക്ഷം കോടി രൂപയിലേറെ പെൻഷനും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവുമായുണ്ട്. ഭാവിയിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയേയും പ്ലാനിൽ ഉൾപ്പെടുത്താനാണ് ഇ പി എഫ് ഒ ആലോചിക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 60 വയസിലേറെ പ്രായമുള്ളവരുടെ എണ്ണം 2031 ൽ 194 ദശലക്ഷമാകും. 2021 ൽ ഇത് 138 ദശലക്ഷമായിരുന്നു. ഇന്ത്യയിൽ വിരമിക്കൽ പ്രായം 58 വയസ്സ് മുതൽ 65 വയസ്സ് വരെയാണ്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലും പല പ്രായത്തിലാണ് ജീവനക്കാർ വിരമിക്കുന്നത്. എന്നാൽ യൂറോപ്പിലെ വിരമിക്കൽ പ്രായം 65 വയസ്സാണ്. ഡെൻമാർക്കിലും ഇറ്റലിയിലും ഗ്രീസിലും ഇത് 67 വയസ്സാണ്. അമേരിക്കയിൽ 66 വയസ്സാണ് വിരമിക്കൽ പ്രായം. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...