നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം

നികുതി രേഖപ്പെടുത്തിയ ബില്ല് ഓരോ ഉപഭോക്താവിനും അവകാശമാണ് കൃത്യമായ ബില്ലു വാങ്ങുന്നത് ഉപഭോക്ത താൽപര്യം സംരക്ഷിക്കുന്നതിനൊപ്പം നികുതി സർക്കാർ ഖജനാവ് എത്തുന്നു എന്നും ഉറപ്പാക്കാനാകും.

ചരക്ക് സേവന നികുതി വെട്ടിപ്പ് നെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് നികുതിവകുപ്പ് 20 %  പാരിതോഷികം നൽകുന്നു. വിവരങ്ങൾ നല്കുന്നതിലൂടെ ഖജനാവിന് ലഭിച്ച വരുമാനത്തിന്റെ 20 ശതമാനം വരെ പാരിതോഷികം ലഭിക്കുംമെന്നാണ് സംസ്ഥാന ചരക്ക് സേവന വകുപ്പ് അറിയിക്കുന്നത്. സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കണ്ടു കെട്ടുന്ന സ്വർണത്തിന് മേൽ 10 ഗ്രാമിന് 1500 രൂപ നിരക്കിലാണ് പാരിതോഷികം ലഭിക്കുക. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംസ്ഥാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളിലേക്കോ inform.sgst@kerala.gov.in എന്ന ഇ-മെയിലിലേക്ക് രഹസ്യവിവരം നൽകാം.  വിവരങ്ങൾ അതീവരഹസ്യമായി തന്നെ സൂക്ഷിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുള്ളത്. കൂടുതൽ അറിയുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക.(www.keralataxes.gov.in)

 ഒരു ചരക്ക് സേവനം കൈമാറ്റം ചെയ്യുമ്പോൾ നിർബന്ധമായും കച്ചവട സംബന്ധമായ ചരക്ക് കൊണ്ടു പോകുമ്പോൾ നിയമപ്രകാരം ആവശ്യമുള്ള രേഖകൾ കൈവശം സൂക്ഷിക്കുക കൂടാതെ സേവനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ നിയപ്രകാരം അനുശാസിക്കുന്ന സമയത്തിനുള്ളിൽ തന്നെ ഇൻവോയ്സ് തയ്യാറാക്കി നൽകുകയും ചെയ്യുക. ബാങ്കുകളിലൂടെ വന്നിട്ടുള്ളതും മറ്റ് സ്ഥലങ്ങളിൽ സമർപ്പിച്ചിട്ടുള്ള കണക്കുകളിലുമുള്ള വരുമാനം ജി എസ് ടി റിട്ടേണുമായി ബന്ധപ്പെടുത്തി നല്കുക 

Also Read

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയൻ

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി...

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തൊഴിലാളിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത പിഎഫ് തുക ബാങ്കിൽ നിലവിലുള്ള ബാധ്യത തീർക്കുവാനായി ബാങ്കിന് തൊഴിലാളിയുടെ സമ്മതമില്ലാതെ ഉപയോഗിക്കുവാൻകഴിയുമോ?

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

Loading...