രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നായി ഫെ​യിം 2 പ​ദ്ധ​തി

രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നായി ഫെ​യിം 2 പ​ദ്ധ​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ഫെ​യിം 2 പ​ദ്ധ​തി​ക്ക് പ്ര​ത്യേ​ക പാ​ന​ലി​നെ നി​യ​മി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഫെ​യിം 2 പ​ദ്ധ​തി നി​രീ​ക്ഷി​ക്കാ​നും അ​നു​മ​തി ന​ല്കാ​നും ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട പാ​ന​ല്‍ രൂ​പീ​ക​രി​ക്കു​ക. 10,000 കോ​ടി രൂ​പ​യാ​ണ് ഫെ​യി​മി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഹെ​വി ഇ​ന്‍​ഡ​സ്ട്രീ​സ് വ​കു​പ്പി​ലെ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പാ​ന​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കൂ​ടാ​തെ നീ​തി ആ​യോ​ഗ് സി​ഇ​ഒ, വാ​ണി​ജ്യ​വ്യ​വ​സാ​യ പ്രൊ​മോ​ഷ​ന്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി, സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി, ഊ​ര്‍​ജ​വ​കു​പ്പി​ലെ​യും പാ​ര​ന്പ​ര്യേ​ത​ര ഊ​ര്‍​ജ വ​കു​പ്പി​ലെ​യും സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍. അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷ​മാ​ണ് ഫെ​യിം 2 പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. ഫെ​യിം (ഫാ​സ്റ്റ​ര്‍ അ​ഡോ​പ്ഷ​ന്‍ ആ​ന്‍​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് ഓ​ഫ് ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍ ഇ​ന്ത്യ) പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഒ​രു ല​ക്ഷം ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20,000 രൂ​പ വ​രെ ഇ​ന്‍​സെ​ന്‍റീ​വ് ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പ എ​ക്സ് ഫാ​ക്ട​റി വി​ല​യു​ള്ള മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് 50,000 രൂ​പ വ​രെ​യും 15 ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ള്‍​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യും ഇ​ന്‍​സെ​ന്‍റീ​വ് ആ​യി ല​ഭി​ക്കും. 35,000 കാ​റു​ക​ള്‍​ക്കാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ക. ര​ണ്ടു കോ​ടി രൂ​പ വ​രെ വി​ല വ​രു​ന്ന 7,090 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍​ക്ക് 50 ല​ക്ഷം രൂ​പ വ​രെ ഇ​ന്‍​സെ​ന്‍റീ​വ് ന​ല്കും. 

2019-2020ല്‍ 1,500 ​കോ​ടി രൂ​പ​യും 2020-21ല്‍ 5,000 ​കോ​ടി രൂ​പ​യും 2021-22ല്‍ 3,500 ​കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ക. കൂ​ടാ​തെ രാ​ജ്യ​വ്യാ​പ​ക​മാ​യി 2,700 ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ നി​ര്‍​മി​ക്കാ​നും ഫെ​യിം 2 പ​ദ്ധ​തി​യി​ല്‍ ആ​ലോ​ച​ന​യു​ണ്ട്.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...