ഇനി ആകാശത്തിലൂടെ ബൈക്കില്‍ ചെത്താം, പറക്കും ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ജാപ്പനിസ് കമ്പനി

റോഡുകള്‍ക്കുള്ള ഇടം കുറഞ്ഞതോടെ ഇനിയുള്ള കാലത്തെ യാത്രകള്‍ ആകാശത്തുകൂടിയുള്ളതാകും. ഈ സാധ്യത മുന്നില്‍ കണ്ട് പറക്കും ബൈക്കുകളെ വ്യാവസാ‍യിക അടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് എ എല്‍ ഐ ടെക്നോളജീസ് ഇന്‍കോര്‍പറേറ്റഡ് എന്ന ജാമ്പനീസ് കമ്പനി.

ചെറു ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എ എല്‍ ഐ ടെക്നോളജീസ്. 2022ഓടുകൂടി പറക്കും ബൈക്കുകളെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമയി ബന്ധപ്പെട്ട നടപടികള്‍ക്ക് കമ്പനി തുടക്കം കുറിച്ചുകഴിഞ്ഞു. റോഡ് ഗതാഗതത്തിന് സാധ്യത കുറവുള്ള ഇടങ്ങളില്‍ പറക്കും ബൈക്കുകള്‍ വലിയ വിപണി കണ്ടെത്താന്‍ സാധിക്കും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

നേരത്തെ ദുബായ് പൊലീസ് പറക്കും ബൈകുകള്‍ സേനയുടെ ഭാഗമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫാണ് ദുബായ് പൊലീസിനായി ഹോവര്‍ ബൈക്ക്സ് എന്ന് പേരിട്ടിരിക്കുന്ന പറക്കും ബൈക്കുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. 6000 മിറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള പറക്കും ബൈക്കുകളാണ്
ദുബായ് സേനക്കുള്ളത്.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...