ഇന്ത്യയില്‍ നിന്നുള്ള ടൂ വീലര്‍ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള പത്തുമാസ കാലയളവില്‍ മൊത്തം ടൂ വീലര്‍ കയറ്റുമതി 19 .49 ശതമാനം ഉയര്‍ന്നു. ആട്ടോ വ്യവസായ രംഗത്തെ കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സിന്റെ [സിയാം ] കണക്കുകള്‍ പ്രകാരം 27 .60 ലക്ഷം ഇരു ചക്ര വാഹനങ്ങള്‍ ഇക്കാലയളവില്‍ കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 23 .09 ലക്ഷം യൂണിറ്റുകളായിരുന്നു. മൊത്തം കയറ്റുമതിയില്‍ 24 . 12 ലക്ഷവും മോട്ടോര്‍ ബൈക്കുകളായിരുന്നു. 18 .61 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. 332,197 സ്‌കൂട്ടറുകളും 14,938 മോപ്പഡുകളും ഈ പത്തു മാസത്തിനിടയില്‍ കയറ്റി അയച്ചു. കയറ്റുമതി പ്രധാനമായും നടന്നത് ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ ജ്യങ്ങളിലേക്കുമായിരുന്നു.

കയറ്റുമതിയില്‍ മികച്ച നേട്ടം കൊയ്തത് ബജാജ് ആയിരുന്നു. 14 .50 ലക്ഷം ബജാജ് വാഹനങ്ങള്‍ കയറ്റി അയച്ചു. 24 .87 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. അഞ്ചു ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ച ടി വി എസ് ആണ് രണ്ടാം സ്ഥാനത്ത്.

ഹോണ്ട 325,759 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. യമഹ 2 .09 ലക്ഷം ടൂ വീലറുകളും ഹീറോ 1 .63 ലക്ഷം യൂണിറ്റുകളും കയറ്റി അയച്ചതായി സിയാം കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനികളുടെ വില്പന നല്ല തോതില്‍ കൂടിയിട്ടില്ല. ഏപ്രില്‍ - ജനുവരി കാലയളവില്‍ 1 .81 കോടി ഇരുചക്ര വാഹനങ്ങളാണ് വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 8 .07 ശതമാനം വര്‍ധനയാണ് ആഭ്യന്തര വില്പനയില്‍ കമ്പനികള്‍ നേടിയത്. കയറ്റുമതിയിലെ മുന്നേറ്റമാണ് ടൂ വീലര്‍ കമ്പനികള്‍ക്ക് നേട്ടമായത്.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...