സപ്തംബര്‍ 26നും 27നും ബാങ്ക് പണിമുടക്ക്

സപ്തംബര്‍ 26നും 27നും ബാങ്ക് പണിമുടക്ക്

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ല​യി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്കു​മാ​യി ബാ​ങ്ക്​ ഉദ്യോഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​ക​ള്‍. സെ​പ്​​റ്റം​ബ​ര്‍ 26നും 27​നു​മാ​ണ്​​ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ഓ​ള്‍ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ണ്‍ ​ഫെ​ഡ​റേ​ഷ​ന്‍, ഓള്‍ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ണ്‍​ഗ്ര​സ്, നാ​ഷ​ന​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ്​ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സ​മ​ര​ത്തി​ന്​ നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്.​
10 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ല​യി​പ്പി​ച്ച്‌​ നാ​ലെ​ണ്ണ​മാ​ക്കാ​ന്‍ ആ​ഗ​സ്​​റ്റ്​ 30നാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Also Read

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Loading...