ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ അ​യയ്​ക്കു​ന്ന നോ​ട്ടീ​സു​ക​ൾ​ക്ക് മറുപടി നൽകിയില്ലെങ്കിൽ 10,000 രൂ​പ പി​ഴ

ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ 142(1),/143(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​യയ്​ക്കു​ന്ന നോ​ട്ടീ​സു​ക​ൾ​ക്ക് നി​കു​തി​ദാ​യ​ക​ൻ മ​റു​പ​ടി ന​ല്കേ​ണ്ട​തു​ണ്ട്. അ​തി​നു വീ​ഴ്ച വ​രു​ത്തു​ന്ന​പ​ക്ഷം 272(എ) ​വ​കു​പ്പ​നു​സ​രി​ച്ച് 10,000 രൂ​പ വ​രെ​യു​ള്ള പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്. 142(1) വ​കു​പ്പ​നു​സ​രി​ച്ച് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന് നി​കു​തി​ദാ​യ​ക​ൻ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഡോ​ക്യു​മെ​ന്‍റു​ക​ൾ​ക്ക് വേ​ണ്ടി​യും നോ​ട്ടീ​സ് അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

143(2) അ​നു​സ​രി​ച്ച് ബു​ക്കു​ക​ളും ഡോ​ക്യു​മെ​ന്‍റു​ക​ളും ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന ക​ണ​ക്കു​ക​ൾ​ക്കാ​ണ്

Also Read

വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

പതിവിലും നേരത്തെ  ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപനം  ചെയ്തിരിക്കുന്നു

വരുന്ന പൊതുബജറ്റില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ആദായ നികുതി നിയമങ്ങൾ

സ്രോതസില്‍ പിടിച്ച്‌ അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകൾ 2023 ജനുവരി മാസം 31 ന് മുന്പ് ഫയല്‍ ചെയ്യണം. താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കില്‍ ലെവി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ആദായ നികുതി ഇളവിനായി റജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി 25 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സർക്കുലർ പുറത്തിറക്കി.

രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; ആദായ നികുതി നിയമ പ്രകാരമുള്ള പരിധി എത്ര?

യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം

Loading...