അ​​​മേ​​​രി​​​ക്ക​​​യു​​​ടെ കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍നിന്ന് ഇന്ത്യ പുറത്ത്

ക​​​റ​​​ന്‍​​​സി മോ​​​ണി​​​റ്റ​​​റിം​​​ഗ് പ​​​ട്ടി​​​ക​​​യി​​​ല്‍​​​നി​​​ന്ന് ഇ​​​ന്ത്യ​​​യെ അ​​​മേ​​​രി​​​ക്ക പു​​​റ​​​ത്താ​​​ക്കി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള പ്ര​​​ധാ​​​ന വാ​​​ണി​​​ജ്യ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍​​​നി​​​ന്നാ​​ണു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക​​​റ​​​ന്‍​​​സി മോ​​​ണി​​​റ്റ​​​റിം​​​ഗ് പ​​​ട്ടി​​​ക​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം മേ​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ങ്കി​​​ലും, ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ ന​​​യ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ക്കൊ​​​പ്പം സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​നെ​​​യും പ​​​ട്ടി​​​ക​​​യി​​​ല്‍​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ചൈ​​​ന, ജ​​​പ്പാ​​​ന്‍, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ, ജ​​​ര്‍​​​മ​​​നി, ഇ​​​റ്റ​​​ലി, അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ്, സിം​​​ഗ​​​പ്പൂ​​​ര്‍, മ​​​ലേ​​​ഷ്യ, വി​​​യ​​​റ്റ്‌​​​നാം തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.
ഇ​​​ന്ത്യ​​​യു​​​ടെ​​​യും സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ന്‍റെ​​​യും ഫോ​​​റി​​​ന്‍ എ​​​ക്സ്ചേ​​​ഞ്ച് പ​​​ര്‍​​​ച്ചേ​​​സു​​​ക​​​ള്‍ 2018ല്‍ ​​​കാ​​​ര്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​താ​​​ണ് പ​​​ട്ടി​​​ക​​​യി​​​ല്‍​​​നി​​​ന്നു നീ​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. 
2017ല്‍ ​​​വി​​​ദേ​​​ശ​​​നാ​​​ണ്യ ക​​​രു​​​ത​​​ല്‍ ശേ​​​ഖ​​​രം ഇ​​​ന്ത്യ വ​​​ര്‍​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് 2018ല്‍ ​​​റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ക​​​രു​​​ത​​​ല്‍ ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ ന​​​ല്ലൊ​​​രു ഭാ​​​ഗം വി​​​റ്റു. 

2018 മേ​​​യി​​​ല്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ന്ത്യ​​​യെ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം വി​​​ദേ​​​ശ​​​നാ​​​ണ്യ ക​​​രു​​​ത​​​ല്‍ ശേ​​​ഖ​​​രം കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ല്‍ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട ര​​​ണ്ടാം റി​​​പ്പോ​​​ര്‍​​​ട്ടി​​​ലും നി​​​ശ്ചി​​​ത ക​​​രു​​​ത​​​ല്‍​​ശേ​​​ഖ​​​രം സൂ​​​ക്ഷി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​യാ​​​ത്ത​​​താ​​​ണു പു​​​റ​​​ത്താ​​​ക്കാ​​​ന്‍ കാ​​​ര​​​ണം.

Also Read

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായി  സ്റ്റേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്കെയര്‍

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവക്കുള്ള ജി എസ് ടി വര്‍ധിപ്പിക്കാന്‍ സാധ്യത.

സ്വര്‍ണത്തിന് ഇ-വേ ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കാന്‍ സാധ്യത.

Loading...