ഭവനവായ്പ കൂടാതെ നിങ്ങള്‍ക്ക് ലഭിക്കാവുന്ന വായ്പ്പകള്‍

ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേലുള്ള വായ്പ (പലിശനിരക്ക്: 9-12%)
താരതമ്യേന കുറഞ്ഞ പലിശനിരക്കാണെന്നത് ലൈഫ് ഇന്‍ഷുറന്‍സ് എന്‍ഡോവ്‌മെന്റ് പോളിസികളുടെ ഈടിന്മേലുള്ള വായ്പയെ ആകര്‍ഷകമാക്കുന്നു. എല്‍.ഐ.സി പോളിസികളുടെ സറണ്ടര്‍ വാല്യുവിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഒന്‍പത് ശതമാനമാണ് പലിശ.

ഓഹരികള്‍ ഈടാക്കി വായ്പയെടുക്കാം (പലിശനിരക്ക്: 14%): കൈവശമുള്ള ഓഹരികള്‍ ലാഭത്തിലല്ലെങ്കില്‍ അവ വില്‍ക്കുന്നതിന് പകരം അവ ഈടാക്കി വായ്പയെടുക്കാം. ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കാവുന്ന കാലാവധിയെത്തിയി ല്ലെങ്കില്‍ അത് ഈടാക്കി നിക്ഷേപം നടത്തിയ ബാങ്കില്‍ നിന്നും വായ്പയെടുക്കാവുന്ന താണ്.

സ്വര്‍ണവായ്പ (പലിശനിരക്ക്: 11.75-12.25%): സ്വര്‍ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ താരതമ്യേന ഉയര്‍ന്ന തുക തന്നെ സ്വര്‍ണ പണയ വായ്പയായി എടുക്കാവുന്നതാണ്. കുറഞ്ഞ പ്രോസസിംഗ് ഫീസ് മാത്രമേ സ്വര്‍ണവായ്പയ്ക്കുള്ളൂ.

പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാം: പ്രോവിഡന്റ് ഫണ്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഒരു തവണ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. ഈ കാലയളവ് പൂര്‍ത്തിയായി നാലാമത്തെ വര്‍ഷം പി.പി.എഫ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.

തൊഴിലുടമയില്‍ നിന്ന് വായ്പ: പല കമ്പനികളും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്.

പേഴ്‌സണല്‍ ലോണ്‍ (പലിശനിരക്ക്: 16%):  ഈടില്ലാത്ത വായ്പ ആയതിനാല്‍ പേഴ്‌സണല്‍ ലോണുകളുടെ പലിശനിരക്ക് ഉയര്‍ന്നതാണ്.

Also Read

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Loading...