നിരോധിച്ചെങ്കിലും തുടര്‍ന്നും ഉപയോഗിക്കാം; അറിയിപ്പുമായി ടിക് ടോക്

നിരോധിച്ചെങ്കിലും  തുടര്‍ന്നും ഉപയോഗിക്കാം; അറിയിപ്പുമായി ടിക് ടോക്
ടിക്ക് ടോക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്