500 കോടിയുടെ കടപത്രം പുറപ്പെടുവിച്ച്‌ കേരള സര്‍ക്കാര്‍

500 കോടിയുടെ കടപത്രം പുറപ്പെടുവിച്ച്‌ കേരള സര്‍ക്കാര്‍

കേരളത്തിന്‍റെ വികസനപ്രവര്‍ത്തനത്തിനുളള ധനശേഖരണാര്‍ഥം 500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14 ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ- കുബേര്‍ സംവിധാനം വഴി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.finance.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...