കള്ളവോട്ട് : നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും

കള്ളവോട്ട് : നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും

തിരുവനതപുരം : കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കാസര്‍ഗോഡിലെ കല്യാശേരിയില്‍ 19,69,70 എന്നീ നമ്ബര്‍ ബൂത്തുകളിലും,കണ്ണൂര്‍ തളിപ്പറമ്ബ് പാമ്ബുരുത്തിയിലെ 166ആം നമ്ബര്‍ ബൂത്തിലും മെയ് 19 ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാകും റീപോളിംഗ് നടത്തുക. നാളെ വൈകിട്ട് വരെ പരസ്യപ്രചാരണത്തിന് അനുമതി നല്‍കി.

Also Read

Loading...