സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യപദ്ധതി : ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കാര്‍ഡുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ ഒന്നുമുതല്‍ നടക്കും. ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കാര്‍ഡുകള്‍ പുതുക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാര്‍ഡ് പുതുക്കാം. ഒരുകുടുംബത്തിലെ പരമാവധി അഞ്ചുപേര്‍ക്ക് അംഗങ്ങളാകാം. പുതുക്കിയ പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാര്‍ഡ് നല്‍കും. നേരത്തെ ഗൃഹനാഥന്റെ പേരില്‍ മാത്രമായിരുന്നു കാര്‍ഡ്. കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് പുതിയ പദ്ധതിയില്‍ ലഭിക്കുന്നത്. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം ആധാര്‍കാര്‍ഡും ഹാജരാക്കിയാണ് പുതുക്കേണ്ടത്.ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കുന്നതിനാണ് മുന്‍ഗണന. എന്നാല്‍, മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടറില്‍ കാര്‍ഡ് പുതുക്കാം. ഏപ്രില്‍ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ക്യാമ്ബുകള്‍ നടത്തും. നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച്‌ 31-ന് അവസാനിക്കും.

Also Read

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള നിയമം

Loading...