ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ മൂ​ന്നു ഫീ​ച്ച​റു​ക​ള്‍ കൂ​ടി

ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ മൂ​ന്നു ഫീ​ച്ച​റു​ക​ള്‍ കൂ​ടി

ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഗൂ​​​​ഗി​​​​ള്‍ മാ​​​​പ്പ് പു​​തി​​യ മൂ​​ന്നു ഫീ​​ച്ച​​റു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. റി​​​​യ​​​​ല്‍ ടൈം ​​​​ബ​​​​സ് ട്രാ​​​​വ​​​​ല്‍ ഇ​​​​ന്‍​​​​ഫ​​​​ര്‍​​​​മേ​​​​ഷ​​​​ന്‍, ലൈ​​​​വ് ട്രെ​​​​യി​​​​ന്‍ സ്റ്റാ​​​​റ്റ​​​​സ്, മി​​​​ക്സ്ഡ് മോ​​​​ഡ് നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​തി​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍.

റി​​​​യ​​​​ല്‍ ടൈം ​​​​ബ​​​​സ് ട്രാ​​​​വ​​​​ല്‍ ഇ​​​​ന്‍​​​​ഫ​​​​ര്‍​​​​മേ​​​​ഷ​​​​ന്‍ 

യാ​​​​ത്ര​​​​യ്ക്ക് ബ​​​​സ് സ​​​​ര്‍​​​​വീ​​​​സു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​​​​ക്ക് സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​ണ് ഈ ​​​​ഫീ​​​​ച്ച​​​​ര്‍. ട്രാ​​​​ഫി​​​​ക് ബ്ലോ​​​​ക്ക് ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ല്‍ ബ​​​​സ് യാ​​​​ത്ര​​​​യ്ക്കി​​​​ടെ ത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ട്ടാ​​​​ല്‍ യാ​​​ത്ര എ​​​​ത്ര സ​​​​മ​​​​യം വൈ​​​​കും എ​​​​ന്ന് ഈ ​​​​ഫീ​​​​ച്ച​​​​ര്‍ കാ​​​​ട്ടി​​​​ത്ത​​​​രും. ചു​​​​വ​​​​പ്പ് നി​​​​റ​​​​ത്തി​​​​ലാ​​​​കും ഈ ​​​​നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ന​​​​ല്​​​​കു​​​​ക. യാ​​​​ത്ര വൈ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍, പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലാ​​​കും ല​​​​ക്ഷ്യ​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന സ​​​​മ​​​​യം കാ​​​​ണി​​​​ക്കു​​​ക.

ലൈ​​​​വ് ട്രെ​​​​യി​​​​ന്‍ സ്റ്റാ​​​​റ്റ​​​​സ് 

ദീ​​​​ര്‍​​​​ഘ ദൂ​​​​ര ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​​​​വീ​​​​സു​​​​ക​​​​ള്‍ വൈ​​​​കി​​​​യാ​​​​ല്‍ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ന​​​​ല്കു​​​​ന്ന ഫീ​​​​ച്ച​​​​ര്‍. ജ​​​​ന​​​​പ്രി​​​​യ ആ​​​​പ്പാ​​​​യ "വെ​​​​യ​​​​ര്‍ ഈ​​​​സ് മൈ ​​​​ട്രെ​​​​യി​​​​നു'​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഗൂ​​​​ഗി​​​​ള്‍ ഈ ​​​​ഫീ​​​​ച്ച​​​​ര്‍ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഹ്ര​​​​സ്വ​​ദൂ​​​​ര ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഈ ​​​​ഫീ​​​​ച്ച​​​​റി​​​​ല്‍ ല​​​​ഭി​​​​ക്കി​​​​ല്ല.

മി​​​​ക്സ്ഡ് മോ​​​​ഡ് നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ വി​​​​ത്ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ റെ​​​​ക്ക​​​​മ​​​​ന്‍​​​​ഡേ​​​​ഷ​​​​ന്‍ 

യാ​​​​ത്ര​​​​യി​​​​ല്‍ മെ​​​​ട്രോ സ​​​​ര്‍​​​​വീ​​​​സു​​​​ക​​​​ളും ബ​​​​സും ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​​​​ക്കു​​​​ള്ള ആ​​​​പ്. ല​​​​ക്ഷ്യ​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്താ​​​​ന്‍ ഏ​​​​തു സ്റ്റോ​​​​പ്പി​​​​ല്‍​​​​നി​​​​ന്ന് ഓ​​​​ട്ടോ​​​​റി​​​​ക്ഷ തേ​​​​ട​​​​ണം, എ​​​​വി​​​​ടെ​​​​നി​​​​ന്നു ബ​​​​സി​​​​ല്‍ ക​​​​യ​​​​റ​​​​ണം, മെ​​​​ട്രോ​​​​യി​​​​ലെ യാ​​​​ത്ര അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച്‌ ഓ​​​​ട്ടോ​​​​യോ ബ​​​​സോ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട​​​​ത് എ​​​​വി​​​​ടെ, തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഈ ​​​​ഫീ​​​​ച്ച​​​​റി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കും. ഓ​​​​ട്ടോ​​​​റി​​​​ക്ഷാ​​​ക്കൂ​​​​ലി ഏ​​​​ക​​​​ദേ​​​​ശം എ​​​​ത്ര​​​​യാ​​​​ണെ​​​​ന്ന് ക​​​​ണ​​​​ക്കാ​​​​ക്കി​​​​പ്പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യും. ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ര്‍, ഡ​​​​ല്‍​​​​ഹി തു​​​​ട​​​​ങ്ങി ഏ​​​​താ​​​​നും ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ളത്. അ​​​​ധി​​​​കം വൈ​​​​കാ​​​​തെ മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

Also Read

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും

Loading...