ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. ടിഡിഎസ് ഫയല്‍ ചെയ്യാനും ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുമുള്ള തീയതികള്‍ നീട്ടിയിട്ടുണ്ട്.

സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാരുടെ 201819 സാമ്പത്തിക വര്‍ഷത്തിലെ ഉറവിടത്തിലെ നികുതി പിടിക്കല്‍ (ടിഡിഎസ്) പുതിയ 24 ക്യു ഫോറത്തില്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നത് ജൂണ്‍ 30 വരെ നീട്ടി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുള്ള തീയതി ജൂണ്‍ 30 ല്‍ നിന്ന് ജൂലൈ 10 വരെയും നീട്ടി.

നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിനല്‍കാനാണ് സാധ്യത.

Also Read

വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

പതിവിലും നേരത്തെ  ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപനം  ചെയ്തിരിക്കുന്നു

വരുന്ന പൊതുബജറ്റില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ആദായ നികുതി നിയമങ്ങൾ

സ്രോതസില്‍ പിടിച്ച്‌ അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകൾ 2023 ജനുവരി മാസം 31 ന് മുന്പ് ഫയല്‍ ചെയ്യണം. താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കില്‍ ലെവി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ആദായ നികുതി ഇളവിനായി റജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി 25 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സർക്കുലർ പുറത്തിറക്കി.

രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; ആദായ നികുതി നിയമ പ്രകാരമുള്ള പരിധി എത്ര?

യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം

Loading...