സി​ഗ്ന ടി​ടി​കെ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇനി മ​ണി​പാ​ല്‍ സി​ഗ്ന ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ്

അ​​​മേ​​​രി​​​ക്ക ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​ഗോ​​​ള ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ സി​​​ഗ്ന കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​ന്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ടി​​​ടി​​​കെ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും മ​​​ണി​​​പാ​​​ല്‍ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ സി​​​ഗ്ന ടി​​​ടി​​​കെ ഹെ​​​ല്‍​​​ത്ത് ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി​​​യു​​​ടെ പേ​​​ര് മ​​​ണി​​​പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​​​ത്ത് ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി എ​​​ന്നാ​​​ക്കി​. പു​​​തി​​​യ ഘ​​​ട​​​ന​​​യ​​​നു​​​സ​​​രി​​​ച്ച്‌ സി​​​ഗ്ന കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ത​​​ങ്ങ​​​ളു​​​ടെ 49 ശ​​​ത​​​മാ​​​നം പ​​​ങ്കാ​​​ളി​​​ത്തം തു​​​ട​​​രും.

അ​​​തേ​​സ​​​മ​​​യം മ​​​ണി​​​പാ​​​ല്‍ ഗ്രൂ​​​പ്പ് ത​​​ങ്ങ​​​ളു​​​ടെ വി​​​ഹി​​​തം 51 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍​​​ത്തും. ഐ​​​ആ​​​ര്‍​​​ഡി​​​എ​​​യി​​​ല്‍​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ച ശേ​​​ഷം ടി​​​ടി​​​കെ ഗ്രൂ​​​പ്പ് സം​​​യു​​​ക്ത സം​​​രം​​​ഭ​​​ത്തി​​​ല്‍​​​നി​​​ന്നു പി​​ന്മാ​​​റും.

പേ​​​രി​​​ലെ മാ​​​റ്റ​​​ത്തോ​​​ടൊ​​​പ്പം പു​​​തി​​​യ ലോ​​​ഗോ, വെ​​​ബ് സൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ അ​​​ട​​​ക്കം പു​​​തി​​​യ കോ​​​ര്‍​​​പ​​​റേ​​​റ്റ് വ്യ​​​ക്തി​​​ത്വ​​​വും ക​​​ന്പ​​​നി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​റ്റ​​​ങ്ങ​​​ളെ​​​ല്ലാം ഉ​​​ട​​​ന്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.

Also Read

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍

വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള നിയമം

Loading...