അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക് വരുന്നു

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക് വരുന്നു

ഫെയ്സ്ബുക്കിന് കീഴിലുള്ള ഫെയ്സ്ബുക്ക് പ്രധാന വെബ്സൈറ്റും ആപ്പും മെസഞ്ചര് ആപ്പ്, വാട്സാപ്പ്, ഇന്സ്റ്റാഗ്രാം എന്നിവയിലുമെല്ലാം മാറ്റങ്ങള് വരുന്നുണ്ട്.

ഫെയ്സ്ബുക്കിൻ്റെ പ്രവര്ത്തനം കൂടുതല് വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്പനയാണ് ഫെയ്സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്സ്ബുക്കിൻ്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്പനയെന്നതും ശ്രദ്ധേയമാണ്. കുറച്ചുമാസങ്ങള്ക്കുള്ളില് തന്നെ ഫെയ്സ്ബുക്കിൻ്റെ പുതിയ ഡെസ്ക്ടോപ്പ് സൈറ്റ് നിലവില് വരും.

പ്രവര്ത്തന വേഗം വര്ധിപ്പിക്കും വിധമാണ് മെസഞ്ചര് ആപ്പിലും മാറ്റം വരുത്തുന്നത്. എന്‍ഡ് ടു എന്‍ഡ് എന്ക്രിപ്ഷന് മെസഞ്ചറില് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് സക്കര്ബര്ഗ് പറഞ്ഞു. നിലവില് എന്‍ഡ് ടു എന്‍ഡ് എന്ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില് അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. സുഹൃത്തുക്കള്ക്കൊപ്പം ഒരേസമയം ഫെയ്സ്ബുക്ക് വീഡിയോകള് കാണാനും മെസഞ്ചറില് സൗകര്യമുണ്ടാവും. കൂടാതെ മെസഞ്ചറിന് പ്രത്യേകം ഡെസ്ക്ടോപ്പ് പതിപ്പും അവതരിപ്പിക്കും.

Also Read

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും

Loading...