ഡ്രൈവര്‍ വഴിതെറ്റിച്ചാലും മാപ് സത്യം പറയും: ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍

ഡ്രൈവര്‍ വഴിതെറ്റിച്ചാലും മാപ് സത്യം പറയും: ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍

യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍ മാപ്. ഇനി റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും വൈകി വന്നിറങ്ങിയാലും അര്‍ധരാത്രിയിലുള്ള യാത്രകളിലുമെല്ലാം പേടിയില്ലാതെ യാത്ര ചെയ്യാമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഗൂഗിള്‍ ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ പോയി നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഏതാനും 500 മീറ്റര്‍ കഴിയുമ്ബോഴേക്കും മാപ് ഇന്‍ഫോം ചെയ്യുമെന്നാണ് ഇതിന്റെ പ്രത്യേകത. 'സ്റ്റേ സേഫര്‍' എന്നാണ് ഗൂഗിള്‍ മാപിന്റെ ഈ പുതിയ ഫീച്ചറിന്റെ പേര്.

ഡ്രൈവര്‍ തെറ്റായ ദിശയിലൂടെ സഞ്ചരിച്ചു തുടങ്ങിയാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഗൂഗിള്‍ മാപ്പ് ഒരു ചെറിയ ബീപ് ശബ്ദത്തോട് കൂടി മുന്നറിയിപ്പ് തരും. യത്ഥാര്‍ത്ഥ വഴി ഏതാണെന്ന് കാണിച്ച്‌ തരികയും ചെയ്യും. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രം 'സ്റ്റേ സേഫ്' ഫീച്ചര്‍ ഓഫ് ചെയ്താല്‍ മതി.

ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെയുള്ളവര്‍ യാത്രസമയങ്ങളില്‍ ഇത്തരത്തിലുള്ള സുരക്ഷാ കാര്യങ്ങളെക്കുറിച്ച്‌ വ്യാകുലരാണെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സ്‌റ്റേ സേഫര്‍ ആപ് അവതരിപ്പിച്ചത്.'- ഗൂഗിള്‍ മാപ്‌സിന്റെ പ്രൊഡക്റ്റ് മാനേജര്‍ അമന്‍ഡ ബിഷപ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Also Read

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

MSME മാർക്കറ്റിംഗ് പ്രൊമോഷൻ സ്കീമുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും

Loading...