ഹോട്ട് ലുക്കിൽ പ്രിയ വാര്യർ ബോളിവുഡിലേക്ക്

പ്രിയ പി. വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവിന്റെ’ ടീസർ പുറത്തിറങ്ങി.