ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

2020-21 സാമ്പത്തിക വർഷത്തെ കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.kudumbashree.org യിൽ ലഭിക്കും.