ഓരോ ദിവസവും ധനമന്ത്രി പ്രഖ്യാപിച്ച വിവിധ വിഹിതങ്ങള്‍

ഓരോ ദിവസവും ധനമന്ത്രി പ്രഖ്യാപിച്ച വിവിധ വിഹിതങ്ങള്‍

മുന്‍ നടപടികള്‍: 1,92,000 കോടി രൂപ

  • മാര്‍ച്ച്‌ 22 മുതല്‍ പ്രഖ്യാപിച്ച നികുതി ഇളവുകള്‍ കാരണം വരുമാനത്തില്‍ വന്ന കുറവ്: 7,800 കോടി രൂപ
  • പിഎം ഗരിബ് കല്യാണ്‍ പാക്കേജ്: 1,70,000 കോടി രൂപ
  • ആരോഗ്യമേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം:15,000 കോടി രൂപ

ഒന്നാം ഘട്ടം

ചെറുകിട വ്യവസായങ്ങള്‍ക്ക് ക്രെഡിറ്റ് ലൈനും ഷാഡോ ബാങ്കുകള്‍ക്കും വൈദ്യുതി വിതരണ കമ്ബനികള്‍ക്കും പിന്തുണ നല്‍കുന്ന ആദ്യ ഘട്ടത്തില്‍ 5.94 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

  • എം‌എസ്‌എംഇ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്കായി അടിയന്തര പ്രവര്‍ത്തന മൂലധന സൗകര്യം: 3 ലക്ഷം കോടി
  • എംഎസ്‌എംഇകള്‍ക്കുള്ള സബോര്‍ഡിനേറ്റ് കടം: 20,000 കോടി രൂപ
  • എം‌എസ്‌എം‌ഇകള്‍‌ക്കുള്ള ഫണ്ട്: 50,000 കോടി രൂപ
  • ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ഇപിഎഫ് പിന്തുണ: 2,800 കോടി രൂപ
  • ഇപിഎഫ് നിരക്ക് കുറയ്ക്കല്‍: 6,750 കോടി രൂപ
  • എന്‍‌ബി‌എഫ്‌സി, എച്ച്‌എഫ്‌സി, എം‌ജി‌ഐ‌എസ് എന്നിവയ്ക്കായി പ്രത്യേക ലിക്വിഡിറ്റി സ്കീം: 30,000 കോടി രൂപ
  • എന്‍‌ബി‌എഫ്‌സി, എം‌എഫ്‌ഐ എന്നിവയുടെ ബാധ്യതകള്‍ക്കായുള്ള ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0: 45,000 കോടി രൂപ
  • ഡിസ്കോംസ്: 90,000 കോടി രൂപ
  • ടിഡിഎസ് / ടിസിഎസ് നിരക്കില്‍ കുറവ്: 50,000 കോടി രൂപ

രണ്ടാം ഘട്ടം

  • കുടിയേറ്റ തൊഴിലാളികള്‍ക്ക് 2 മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണം: 3,500 കോടി രൂപ
  • മുദ്ര ശിശു വായ്പകള്‍ക്കുള്ള പലിശ ഇളവ്: 1,500 കോടി രൂപ
  • തെരുവ് കച്ചവടക്കാര്‍ക്ക് പ്രത്യേക വായ്പാ : 5,000 കോടി രൂപ
  • ഭവന CLSS-MIG: 70,000 കോടി രൂപ
  • നബാര്‍ഡ് വഴിയുള്ള അധിക അടിയന്തര ഡബ്ല്യുസിഎഫ്: 30,000 കോടി രൂപ
  • കെസിസി വഴിയുള്ള അധിക ക്രെഡിറ്റ്: 2 ലക്ഷം കോടി രൂപ

മൂന്നാം ഘട്ടം

  • മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് : 10,000 കോടി രൂപ
  • പിഎം മത്സ്യ സമ്ബദ പദ്ധതി: 20,000 കോടി രൂപ
  • ടോപ്പ് ടു ടോട്ടല്‍: 500 കോടി രൂപ
  • അഗ്രി ഇന്‍ഫ്രാ ഫണ്ട്: ഒരു ലക്ഷം കോടി രൂപ
  • മൃഗസംരക്ഷണ ഇന്‍ഫ്രാ വികസന ഫണ്ട്: 15,000 കോടി രൂപ
  • ഔഷധസസ്യങ്ങളുടെ വികസനം: 4,000 കോടി രൂപ
  • തേനീച്ചവളര്‍ത്തല്‍ സംരംഭം: 500 കോടി രൂപ

നാലും അഞ്ചും ഘട്ടങ്ങള്‍

ഘടനാപരമായ പരിഷ്കാരങ്ങള്‍ കൈകാര്യം ചെയ്യുന്ന നാലാമത്തെയും അഞ്ചാമത്തെയും ഘട്ടത്തില്‍ ആകെ 48,100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

  • വേരിയബിളിറ്റി ഗ്യാപ് ഫണ്ടിംഗ്: 8,100 കോടി രൂപ
  • അധിക എം‌ജി‌എന്‍‌ആര്‍‌ജി‌എസ്: 40,000 കോടി രൂപ
  • റിസര്‍വ് ബാങ്ക് നടപടികള്‍: 8,01,603 കോടി രൂപ
  • ആകെ: 20,97,053 കോടി രൂപ

Also Read

കേരള ടാക്സ് ബാർ അസോസിയേഷൻ :- ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തിയേക്കും; ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയൽ നികുതി വകുപ്പില്‍

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST ക്രമക്കേട് കണ്ടെത്തി

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ  8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ 8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ ഏകദേശം 8 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

Loading...