ഫുഡ് ടെക്‌നോളജി കോഴ്‌സിന് ചേരാം

ഫുഡ് ടെക്‌നോളജി കോഴ്‌സിന് ചേരാം
കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി യുടെ ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. അപേക്ഷാ ഫോം www.supplycokerala.com ല്‍ ലഭിക്കും