ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. നികുതി കുടിശ്ശിക ഇല്ലാത്തവരില്‍ നിന്ന് പീഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക ഉള്ളവരില്‍ നിന്ന് ഒരു റിട്ടേണിന് 500 രൂപയില്‍ കൂടുതല്‍ പിഴയിനത്തില്‍ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30നുമിടയില്‍ സമര്‍പ്പിക്കുന്ന ജിഎസ്ടിആര്‍-3ബി റിട്ടേണുകള്‍ക്ക് എല്ലാം ബാധകമായിരിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ യോ​ഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോ​ഗത്തിലെടുത്ത മറ്റ് തീരുമാനങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിച്ച്‌ ജിഎസ്ടി കൗണ്‍സില്‍. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിജപ്പെടുത്തി. ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം.

ജൂലൈ 2017 നും ജനുവരി 2020 കാലയളവില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനാണ് അവസരം നല്‍കിയത്. പരമാവധി 500 രൂപ മാത്രമേ ലേറ്റ് ഫീയായി ഈടാക്കുകയുളളൂ.

Also Read

ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ 2 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. ജി. എസ്. ടി. ഇന്റലിജൻസ്  കണ്ടെത്തി

സോളാർ ഉൽപ്പന്നങ്ങളുടെ വില്പനയും, അനുബന്ധ സേവനവും നൽകുന്ന സ്ഥാപനത്തിൽ 56 ലക്ഷത്തിന്റെ  GST നികുതി വെട്ടിപ്പ്

ഹൗസ്കീപ്പിങ്, ക്ലീനിങ് സേവനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ 8 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ്  കണ്ടെത്തി

ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഉൽപ്പന്നങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിൽ 5 കോടി രൂപയുടെ വെട്ടിപ്പ്  ജി.എസ്.ടി. ഇന്റലിജൻസ്  കണ്ടെത്തി

എയർ കണ്ടീഷനുകളുടെ വില്പനയും അനുബന്ധ സേവനങ്ങളും നൽകുന്ന സ്ഥാപനത്തിൽ 1.5 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്. ടി. ഇന്റലിജൻസ്  കണ്ടെത്തി

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

പുതിയ സാമ്പത്തിക വർഷത്തിന്(2024-2025) മുന്നോടിയായി ജി.എസ്.ടി. നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

കേരള ടാക്സ് ബാർ അസോസിയേഷൻ :- ടാക്സ് അഡ്വക്കേറ്റ് മാരുടെ സംസ്ഥാന തല അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തിയേക്കും; ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയൽ നികുതി വകുപ്പില്‍

Loading...