ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെ 2023-2024 ലെ ക്ഷേമ പദ്ധതികളുടെ പരിസമാപ്തി ഇന്ന് എറണാകുളം ടൗൺ ഹാളിൽ ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

കൊച്ചി: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2023-2024 വർഷത്തെ ക്ഷേമ പദ്ധതികളുടെ പരിസമാപ്തി ജൂൺ 22ന് ശനിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടത്തുന്നു.

ഉദ്ഘാടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ലയൺസ് ഗവർണർ ഡോക്ടർ ബീന രവികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 127 വീടുകൾ നിർമ്മിച്ചു നൽകുന്ന പാർപ്പിടം പദ്ധതിയുടെ താക്കോൽദാന കർമ്മം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും,

95 സ്ക്കൂളിലായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിശപ്പ് രഹിത പദ്ധതിയുടെ ഉദ്ഘാടനം ഹൈബീ ഈഡൻ എംപി നിർവഹിക്കും,

അഞ്ചുപേർക്ക് ഒരേസമയം രക്തദാനം നൽകാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് കളക്ഷൻ ബസ്സിന്റെ താക്കോൽദാന കർമ്മം ടി ജെ വിനോദ് എംഎൽഎ നിർവഹിക്കും,

ബ്രഹ്മപുരം മാലിന്യനിർമ്മാണ സംസ്കരണ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഹരിത പദ്ധതികളുടെ അവലോകനം മേയർ എം അനിൽകുമാർ നിർവഹിക്കും,

ഡിസാസ്റ്റർ റിക്കവറി മാനേജ്മെന്റിനെ പറ്റി ലയൺസ് പ്രസ്ഥാനം തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടം നിർവഹിക്കും,

ദുരന്ത നിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന് നൽകുന്ന ചടങ്ങ് നടത്തുന്നതാണ്.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...