Science & Technology

കൊമേർഷ്യൽ V/S കൺസ്യൂമർ ലാപ്‍ടോപ്സ് ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

കൊമേർഷ്യൽ V/S കൺസ്യൂമർ ലാപ്‍ടോപ്സ് ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

ഒരുകാലത്ത് ഒരു കുടുംബത്തിന് ഒരു ലാപ്ടോപ്പ് ആയിരുന്നത് ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ ഒരു അംഗത്തിന് ഒരു ലാപ്ടോപ്പ് എന്നതിലേക് മാറിയിരിക്കുന്നു.