പോസ്‌റ്റ്‌ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്‌ പരിധി ഉയര്‍ത്തി

പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ ബാലന്‍സ്‌ ഇല്ലെങ്കില്‍ ഇനി പിഴ നല്‍കേണ്ടി വരും. പോസ്‌റ്റല്‍ വകുപ്പ്‌ സേവിങ്‌സ്‌ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്‌ പരിധി ഉയര്‍ത്തി. 50 രൂപയായിരുന്നത്‌ 500 രൂപയായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പുതിയ നിയമം അനുസരിച്ച്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ നിലനിര്‍ത്താന്‍ കഴിഞ്ഞെല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ എസ്‌ബി അക്കൗണ്ടില്‍ നിന്നും 100 രൂപ പിഴ ഈടാക്കും.

സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ നിലനിര്‍ത്തുന്നത്‌ സംബന്ധിച്ച്‌ എല്ലാ അക്കൗണ്ട്‌ ഉടമകള്‍ക്കും അറിയിപ്പ്‌ നല്‍കണം എന്ന്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഡയറക്ട്‌റേറ്റ്‌ എല്ലാ പോസ്‌റ്റ്‌ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതുവരെ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിലെ മിനിമം ബാലന്‍സ്‌ പരിധി 50 രൂപയായിരുന്നു . എന്നാല്‍ ഇതുമൂലം വര്‍ഷം 2,800 കോടി രൂപയോളം പോസ്‌റ്റ്‌ ഓഫീസുകള്‍ക്ക്‌ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഡയറക്ടറേറ്റ്‌ പറയുന്നത്‌.

പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിന്റെ സവിശേഷതകള്‍

  • ഒരു പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ തുറക്കുന്നതിന്‌ കുറഞ്ഞത്‌ 500 രൂപയുടെ നിക്ഷേപം നടത്തണം.
  • പണമായിട്ട്‌ തുക നല്‍കി മാത്രമെ അക്കൗണ്ട്‌ തുറക്കാന്‍ കഴിയു.
  • മിനിമം ബാലന്‍സ്‌ 500 രൂപ നിലനിര്‍ത്തണം.
  • സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ ഒരു പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ ഉടമയുടെ അക്കൗണ്ടില്‍ പൂജ്യം ബാലന്‍സ്‌ ആണെങ്കില്‍, ആ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ സ്വമേധയാ ക്ലോസ്‌ ചെയ്യപ്പെടും.
  • പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ ഒറ്റയ്‌ക്കും, സംയുക്തമായിട്ടും തുറക്കാം.
  • മൈനറായിട്ടുള്ള കുട്ടിയുടെ പേരിലും അക്കൗണ്ട്‌ തുടങ്ങാം.
  • പോസ്‌റ്റ്‌ ഓഫീസ്‌ എസ്‌ബി അക്കൗണ്ട്‌ തുറക്കുന്നവര്‍ക്ക്‌ ചെക്‌ ബുക്കും എടിഎം സൗകര്യവും ലഭ്യമാക്കും.
  • അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ നോമിനിയെ നിര്‍ദ്ദേശിക്കാം
  • പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനായി മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത്‌ ഒരു സാമ്പത്തിക ഇടപാട്‌ ( നിക്ഷേപം അല്ലെങ്കില്‍ പിന്‍വലിക്കല്‍ ) എങ്കിലും നടത്തിയിരിക്കണം.
  • ഒരു സാമ്പത്തിക വര്‍ഷം പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിലെ നിക്ഷേപത്തിന്‌ ലഭിക്കുന്ന 10,000 രൂപ വരെയുള്ള പലിശ നികുതി രഹതിമായിരിക്കും.

Also Read

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

Loading...