സംസ്ഥാന ജിഎസ്ടിയിൽ 44 ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ പോസ്റ്റിംഗും; ബി.എൽ. ഷാജഹാന് ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് നിർണായക ചുമതല
സൈബർ ഫോറൻസിക്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനങ്ങളുടെ ഏകോപന ചുമതല ഷാജഹാന്; എൻഫോഴ്സ്മെന്റ്...






