എസ്‌ ബി ഐ യുടെ ആന്വിറ്റി ഡിപ്പോസിറ്റ് സ്കീമുകളെ പരിചയപ്പെടാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പേഴ്സണല്‍ ബാങ്കിംഗ് പോര്‍ട്ട്ഫോളിയോ അനുസരിച്ച്‌ ബാങ്ക് നിരവധി സേവിംഗ്സ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) അല്ലെങ്കില്‍ ടേം ഡിപ്പോസിറ്റ് പോലുള്ള ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ..

എസ്ബിഐയുടെ ഈ പദ്ധതി പ്രകാരം നിക്ഷേപകന് ഒറ്റത്തവണയായി തുക അടയ്ക്കാവുന്നതാണ്. എന്നാല്‍ തുല്യമായ പ്രതിമാസ ഗഡുക്കളായാകും തുക തിരികെ ലഭിക്കുക.

25000 രൂപ മുതല്‍ പദ്ധതിയിലേയ്ക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ എസ്ബിഐയുടെ ഈ ആന്വിറ്റി സ്കീമിന് പരമാവധി നിക്ഷേപ പരിധിയില്ല. നിക്ഷേപകന് ഇഷ്ടമുള്ളത്ര തുക നിക്ഷേപിക്കാവുന്നതാണ്.

ഫിക്സ‍ഡ് ഡിപ്പോസിൻ്റെ അതേ പലിശ നിരക്ക് തന്നെയാണ് ആന്വിറ്റി സ്കീമിനുമുള്ളത്. 3 വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള‍ നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനമാണ് പലിശ നിരക്ക്. സീനിയ‍‍ര്‍ സിറ്റിസണ്‍സിന് ഇതേ കാലാവധിക്ക് 7.30 ശതമാനം പലിശ ലഭിക്കും. 5 മുതല്‍ 10 വ‍ര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.85 ശതമാനമാണ് പലിശ. എന്നാല്‍ സീനീയ‍ര്‍ സിറ്റിസണിന് ലഭിക്കുന്നത് 7.35 ശതമാനമാണ്.

എസ്ബിഐയുടെ ഈ സ്കീമില്‍ 36 മാസം, 60 മാസം, 84 മാസം, 120 മാസം (3 വര്‍ഷം, 5 വര്‍ഷം, 7 വര്‍ഷം അല്ലെങ്കില്‍ 10 വര്‍ഷം വരെ) എന്നിങ്ങനെ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകന് മരണം സംഭവിച്ചാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പണം പിന്‍വലിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്താം.

Also Read

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

Loading...