ഉദാര വായ്പാപദ്ധതികളുമായി എ‌സ്‌സി, എസ്‌ടി കോര്‍പറേഷന്‍

1972ല്‍ രൂപീകൃതമായ കോര്‍പറേഷന്‍ ഇതു വരെ 1,85,400 ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 650.76 കോടി രൂപ നല്‍കി. 2016-17ല്‍ 5031 പേര്‍ക്കായി 55.36 കോടി രൂപയും 2017-18ല്‍ 4,824 പേര്‍ക്കായി 62.50 കോടിയും 2018-19ല്‍ ജനുവരി വരെ 4,811 പേര്‍ക്കായി 77.66 കോടിയും വായ്പ നല്‍കി. ഈ വര്‍ഷങ്ങളില്‍ വായ്പ തിരിച്ചടവ് യഥാക്രമം 44.55 കോടി, 53 കോടി, 46.67 കോടി എന്നിങ്ങനെയായിരുന്നു. എസ്സി, എസ്ടി കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ വിഹിതം 51 ശതമാനവും കേന്ദ്ര വിഹിതം 49 ശതമാനവും എന്നാണ് വ്യവസ്ഥ. എന്നാല്‍, കേരളത്തോടുള്ള അവഗണനയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രസഹായമില്ല. ഈയിനത്തില്‍ 100 കോടി രൂപയുടെ നഷ്ടം കോര്‍പറേഷനുണ്ടായി. വിവിധ വായ്പകള്‍ക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പട്ടികജാതിക്കാര്‍ക്ക് 30 കോടിയും പട്ടിക വര്‍ഗക്കാര്‍ക്ക് 25.5 ലക്ഷവും നീക്കിവച്ചപ്പോള്‍ പുതിയ ബജറ്റില്‍ പട്ടികജാതിക്കാര്‍ക്ക് 25 കോടിയും എസ്ടി വിഭാഗത്തിന് 26.5 ലക്ഷവും വകയിരുത്തി.

കോര്‍പറേഷൻ്റെ വായ്പ പദ്ധതികളില്‍ കുടുംബശ്രീ മുഖേന വനിതാ ശാക്തീകരണ പദ്ധതി ശ്രദ്ധേയമാണ്. പത്തു വനിതാ സംരംഭകര്‍ ഉള്‍പ്പെട്ട യൂണിറ്റിന് പലിശയില്ലാതെ മൂന്നുലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷം സര്‍ക്കാര്‍ സബ്സിഡിയാണ്. ഇതിനകം 70 ഗ്രൂപ്പുകള്‍ക്ക് 230.40 ലക്ഷം രൂപ വായ്പ നല്‍കി. പുതിയ സാമ്ബത്തിക വര്‍ഷം കൂടുതല്‍ ഗ്രൂപ്പുകള്‍ക്ക് പലിശരഹിത വായ്പ നല്‍കും. മള്‍ട്ടി പര്‍പ്പസ് തൊഴില്‍ പദ്ധതികള്‍ക്ക് അഞ്ചുമുതല്‍ 50 ലക്ഷംവരെയാണ് വായ്പ. അഞ്ചു ലക്ഷം വരെ ആറു ശതമാനവും അതിനു മുകളില്‍ എട്ടുശതമാനവുമാണ് പലിശ.

Also Read

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

Loading...