ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് ആമസോണും

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് ആമസോണും

ലോക്ഡൗണ്‍കാലത്ത് റെക്കോര്‍ഡ് ബിസിനസ് വളര്‍ച്ച നേടിയ കമ്പനിയാണ് ആമസോണ്‍. ഡിജിറ്റല്‍ ഷോപ്പിംഗിലേക്ക് ജനങ്ങള്‍ മാറിയത് ഏറ്റവും ഉപകരിച്ചത് ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. എന്നാല്‍ അവരോടൊപ്പം തന്നെ നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഈ മേഖലയിലേക്ക് കൂടി ആധിപത്യം നേടാന്‍ ഒരുങ്ങുകയാണ് ആമസോണിപ്പോള്‍.