ജിഎസ്ടി നിയമപ്രകാരം 2022-23ലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നലകിയവയിലെ തിരുത്തലുകള്‍ വരുത്തുന്നതിനും നവംബര്‍ 30 വരെ അവസരം

ജിഎസ്ടി നിയമപ്രകാരം 2022-23 സാമ്ബത്തിക വര്‍ഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും നവംബര്‍ 30 വരെ അവസരം 

ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന എല്ലാ നികുതിദായകരും 2022-23 സാമ്ബത്തിക വര്‍ഷത്തെ അവരവരുടെ ജിഎസ്ടിആര്‍ 2B സ്റ്റേറ്റ്‌മെന്‍റില്‍ ‌ലഭ്യമായിട്ടുള്ള മുഴുവന്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പൂര്‍ണമായും എടുക്കുകയും അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിലൂടെ ശരിയായ രീതിയില്‍ റിവേഴ്‌സല്‍ ചെയ്യേണ്ടതുമാണ്.

ജിഎസ്ടിആർ 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം 4B(2) എന്ന ടേബിളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്

ഇത്തരത്തിൽ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകർ അടിയന്തരമായി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ ജില്ലാ ജോയിന്റ് കമ്മീഷണർ ടാക്സ്പയർ സർവീസ് വിഭാഗത്തെയോ, ജില്ലയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയാക്കേണ്ടതാണ്.

എല്ലാ ജിഎസ്ടിആര്‍ ത്രീ ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകരായ വ്യാപാരികളും, ഈ രംഗത്തെ പ്രൊഫഷണല്‍സും ഇക്കാര്യം വളരെ സൂക്ഷ്മതയോടു കൂടി ചെയ്യേണ്ടതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...