2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

ആറാമത്തെ തവണയാണ് നിർമ്മലാ സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ സമ്ബൂർണ യൂണിയൻ ബഡ്ജറ്റിന് പകരം ഇടക്കാല ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുക. 

തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അതത് സർക്കാറുകള്‍ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കാറുള്ളത്. ആ സാമ്ബത്തിക വർഷത്തില്‍ പുതിയ സർക്കാർ അധികാരം ഏല്‍ക്കുന്നത് വരെ, സാധാരണയായി കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ താല്‍ക്കാലിക ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.

2024 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കും. അതിനാല്‍, ഫെബ്രുവരി ഒന്നിന് തന്നെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ച്‌ കഴിഞ്ഞാല്‍ 2024-ലെ സമ്ബൂർണ യൂണിയൻ ബഡ്ജറ്റ് ധനമന്ത്രി ജൂലൈയില്‍ അവതരിപ്പിക്കും.

2024 ലെ ബഡ്ജറ്റ് സെഷൻ ജനുവരി 31-ന് ആരംഭിച്ച്‌ ഫെബ്രുവരി 9 വരെ പാർലമെൻ്റില്‍ തുടരും.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...