പശുക്ഷേമത്തിനായി പുതിയ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം: പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ്പ

കേരളത്തിലെ വെച്ചൂര്‍ ഉള്‍പ്പെടെയുള്ള തനത് പശു ഇനങ്ങളെ സംരക്ഷിക്കാനുള്ള 500 കോടി രൂപയുടെ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നേരത്തെ നിലവില്‍ വന്ന പദ്ധതിയാണ്.എല്ലാ സംസ്ഥാനങ്ങളിലും 1000 പശുക്കള്‍ വീതമുള്ള ഗോകുല്‍ ഗ്രാമങ്ങളും കാര്‍ഷിക കൂട്ടായ്മയായ ഗോപാലക് സംഘങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനായിരുന്നു തീരുമാനം .

ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ . പൊതു സ്വകാര്യ പങ്കാളിത്തതോടെയാണ് നടപ്പാക്കാനായി . പന്ത്രണ്ടാം പദ്ധതിയില്‍ പെടുത്തി 2014 ല്‍ തന്നെ 150 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു.

ശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് എന്നാവും കമ്മീഷന്‍റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

Loading...