ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം നിർബന്ധമാക്കി

ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം നിർബന്ധമാക്കി

ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ജീവനക്കാർക്ക് ഫോസ്റ്റാക്  (FoSTac – Food Safety Training and Certification Programme) പരിശീലനം ലഭ്യമാക്കാൻ എല്ലാ ഭക്ഷ്യവ്യവസായികളും പ്രത്യേകം ശ്രദ്ധിക്കുണമെന്ന് തിരുവനന്തപുരം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഭക്ഷണ നിർമാണ വിതരണ ഘട്ടങ്ങളിലെ വിവിധ മേഖലകൾ എന്നിവയെക്കുറിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം നടപ്പിലാക്കിവരുന്ന പ്രത്യേക പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. പരിശീലനം സംബന്ധിച്ച വിവരങ്ങൾക്ക്, ഫോൺ: 8943346181

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...